നീട്ടിപ്പിടിച്ച പേനയിൽ നിന്നൂർന്നുവീഴുന്ന മഷിയേക്കാൾ, ദീർഘശ്വസത്തിൽ നിന്നുയരുന്ന ധ്വനികൾക്കു തിരിച്ചറിവിന്റെ നിഷ്കളങ്കത…
താഴെ ഉപയോഗിച്ചിരിക്കുന്ന ലിങ്ക് രണ്ടു വ്യത്യസ്ത മേഖലകളിലുള്ള വ്യക്തികളുടേതാണ്. ഒന്ന് കേരളത്തിൽ നിന്ന്. അടുത്തത് വാരണാസിയിൽ നിന്നുള്ളതും.