My Grandfather (the great phenomenon)

മുത്തശ്ശൻ എന്ന പ്രതിഭാസം

പ്രഭാത ഭക്ഷണം കഴിഞ്ഞുള്ള മുത്തശ്ശന്റെ പത്രം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പും, പിന്നെ ഒരു ദീർഘമായ പത്രം വായനയും എനിക്ക് വളരെ കൗതുകം തോന്നിയിട്ടുള്ള ഒരു ദിനചര്യയാണ്. അതുപോലെ തന്നെ കൗതുകമുള്ളതായിരുന്നു മുത്തശ്ശനെ ഇമോജികൾ!! ഓരോ വാർത്തയും കഴിഞ്ഞു അടുത്ത തലവാചകത്തിലേക്കു പോകുന്നതിനു മുൻപ് ചെറുതായി ഒന്നിറുത്തി മൂളും. ഓരോ വാർത്ത കഴിയുമ്പോളുള്ള ഇമോജി മൂളലുകൾക്കും വ്യത്യസ്ത ഭാവങ്ങൾ ഉണ്ടായിരുന്നു.

By kg manoj

and it was just a curiosity to know what shape it gets, when the dot started its journey... Curiosity transformed into observation... Then it was the realization that... it was getting a direction too... It got closer... got away... But never reached a culmination... Again... the observation transformed into search, ...to get out of that stage. ...An eager desire to travel back the once trodden path; As treaded farther... The desire to transform the desire itself... and